'അധികാര വികേന്ദ്രീകരണവും പഞ്ചായത്ത്‌ രാജും'

"പുനർജ്ജനി" സാമൂഹ്യ സാംസ്കാരിക സമിതി സംഘടിപ്പി ച്ച 'അധികാര വികേന്ദ്രീകരണവും പഞ്ചായത്ത്‌ രാജും' എന്ന വിഷയത്തെക്കുറിചു ക്ലാസ്സും ചർച്ചയും 26.11.2014 വൈകുന്നേരം 6.30 നു അഞ്ചുതെങ്ങ്‌, ഫാദർ തോമസ്‌ കോച്ചേരി സ്മാരക മന്ദിരത്തിൽ വച്ചു നടന്നു. ശ്രീ. B.N. സൈജു രാജ്‌ നയിച്ച ഈ പരിപാടിയിൽ അൻപതോളം യുവാക്കൾ പങ്കെടുത്തു. സെമിനാറിനു മുൻപ്‌ കലാപരിപാടികളും അരങേറി.0 comments: