അഞ്ചുതെങ്ങിലെ ഫുട്ബോൾ മാമാങ്കത്തിനു കൊടിയേറി...

അഞ്ചുതെങ്ങിലെ ഫുട്ബോൾ മാമാങ്കത്തിനു കൊടിയേറി...
17-ആമത്‌ ഫാദർ തോമസ്‌ പെരേര മെമോറിയൽ സെവൻസ്‌ ഫുട്ബോൾ ടൂർണ്ണമന്റ്‌ ഇന്നു (29.11.2014) വൈകുന്നേരം 5 മണിക്ക്‌ അഞ്ചുതെങ്ങ്‌ വികാരി ഫാദർ മൈക്കിൾ തോമസ്‌ കിക്കോഫ്‌ ചെയ്ത്‌ ഉത്ഘാടനം ചെയ്തു.
ഇന്നത്തെ മത്സരത്തിൽ ഉദയ പരുത്തിയൂർ, എഫ്‌.സി. മെഡിക്കൽ കോളേജിനെ 2 നെതിരെ 4 ഗോളുകൾക്ക്‌ പരാജയപ്പെടുത്തി.0 comments: