വിളവെടുപ്പ്‌ മഹോത്സവം...

അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിലെ പച്ചക്കറി വിളവെടുപ്പ്‌ 20.11.2013 നു അനിൽകുമാർ സാറിന്റേയും ഹെഡ്മാസ്റ്റർ ഇഗ്നേഷ്യസ്‌ തോമസ്സിന്റേയും അഞ്ചുതെങ്ങ്‌ അഗ്രിക്കൾച്ചർ ആഫീസറുടേയും സാന്നിദ്ധ്യത്തിൽ നടന്നു. മികച്ച വിദ്യാർത്ഥി കർഷകർക്ക്‌ മെഡൽ വിതരണവും നടന്നു.
0 comments: