Day 1...


അഞ്ചുതെങ്ങിന്റെ ഫുട്ബോൾ ഉത്സവത്തിനു കൊടിയേറി...

16 ആമത് ഫാദർ തോമസ് പെരേര മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമന്റ് ഡിസംബർ 1 നു വൈകുന്നേരം 5 മണിക്കു അഞ്ചുതെങ്ങ് ഇടവക വികാരി ഫാദർ അനീഷ് ഫെർണ്ണാന്റസ് ഉത്ഘാടനം ചെയ്തു.

ഉത്ഘാടന മത്സരത്തിൽ ചെൽസി കൊല്ലംകോട്, MBC കൊല്ലത്തെ ഒന്നിനെതിരെ 5 ഗോളുകൾക്കു പരാജയപ്പെടുത്തി. 



0 comments: