St. Peter's Again...












ചിറയിൻകീഴിൽ നടന്ന നയൻസ്‌ ഫുട്ബോൾ ടൂർണ്ണമെന്റിൽ അഞ്ചുതെങ്ങ്‌ സെന്റ്‌ പീറ്റേഴ്സ്‌ ക്ലബ്‌ വിജയികളായി. 14.9.2013 ശനിയാഴ്ച്ച വൈകുന്നേരം ശാർക്കര മൈതാനിയിൽ നടന്ന ഫൈനലിൽ സംഘാടക ടീമിനെ 2-0 നു തോൽപ്പിച്ചാണു സെന്റ്‌ പീറ്റേഴ്സ്‌ കപ്പ്‌ കരസ്തമാക്കിയതു. സുഭാഷും അൻസ്സിലുമാണു ഗോൾ നേടിയതു.
ടൂർണ്ണമെന്റിലെ best stopper back ആയി ബൈജു വർക്കിയേയും മിലച്ച ഗോളിനുടമയായി സുഭാഷിനേയും തിരഞ്ഞെടുത്തു. top scorer പദവി അലൻ ഔസേഫിനു സ്വന്തമായി. 


0 comments: