ഗാന്ധിജയന്ധി...

അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിന്റെ ഗാന്ധിജയന്ധി ആഘോഷങ്ങൾ 3.10.2013 നു സ്കൂൾ ഗാന്ധിദർശ്ശന്റേയും NSS ന്റേയും ആഭിമുഖ്യത്തിൽ നടന്നു. അഞ്ചുതെങ്ങ്‌ കോട്ടയിൽ നിന്നാരംഭിച്ച റാലി അഞ്ചുതെങ്ങ്‌ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ മെഡിക്കൽ ഓഫീസർ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത ഈ റാലിയിൽ ഭാരതാംബയുടേയും ഗാന്ധിജിയുടേയും വേഷം ധരിച്ച കുട്ടികളും പ്ലക്കാർഡേന്തിയവരും മറ്റും പങ്കെടുത്തു. അതിനു ശേഷം സ്കൂളിൽ മറ്റു രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.

0 comments: