New kitchen...

അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിലെ പുതിയ പാചകപ്പുരയുടെ ഉത്ഘാടനവും ആശീർവ്വാദ കർമ്മവും സ്കൂൾ ലോക്കൽ മാനേജരും ഇടവക വികാരിയുമായ ഫാദർ അനീഷ്‌ ഫെർണാണ്ടസ്‌ 10.09.2013 ചൊവ്വാഴ്ച രാവിലെ 10.30 നു നടത്തി. പ്രിൻസിപ്പാൾ ശ്രീലതാ ദേവി, ഹെഡ്മാസ്റ്റർ ഇഗ്നേഷ്യസ്‌ തോമസ്‌, ഇടവക വിദ്യാഭ്യാസ കൺവീനർ ഫ്രീമൂസ്‌ ഫ്രാൻസിസ്‌ മറ്റ്‌ സ്റ്റാഫ്‌ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

0 comments: