ദേശാഭിമാനിയും...

അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിൽ ക്ലാസ്സുകളിൽ ദേശാഭിമാനി പത്രം നൽകുന്നതിന്റെ ഉത്ഘാടനം 5.8.2013 തിങ്കളാഴ്ച്ച രാവിലെ 9.30 നു അഞ്ചുതെങ്ങ്‌ ഫെറോനാ സെന്ററിൽ വച്ച്‌ വിദ്യാർത്ഥി പ്രതിനിധികൾക്ക്‌ ഇടവക വികാരി ഫാദർ അനീഷ്‌ ഫെർണാണ്ടസ്സ്‌ പത്രം കൈമാറിക്കൊണ്ട്‌ നിർവ്വഹിച്ചു. 
അഞ്ചുതെങ്ങ്‌ മത്സ്യത്തൊഴിലാളി സഹകരണ സംഘമാണു സ്കൂളിലേക്കുള്ള 20 പത്രങ്ങളുടേയും സ്പോൺസേഴ്സ്‌. 
അഞ്ചുതെങ്ങ്‌ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റും ഏഴാം വാർഡ്‌ മെംബെറുമായ ശ്രീ പയസ്സ്‌, അഞ്ചുതെങ്ങ്‌  CPI(M)  ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ സൈജു രാജ്‌, ഹെഡ്മാസ്റ്റർ ഇഗ്നേഷ്യസ്‌ തോമസ്‌, സ്റ്റാഫ്‌ സെക്രട്ടറി അനിൽ കുമാർ, എൽഗിൻ, അന്തോൺസ്‌, ആന്റണി തുടങ്ങിയവരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.


0 comments: