പുകയില വിരുദ്ധാചരണം..
പുകയില വിരുദ്ധാചരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ്‌ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററും സ്കൂൾ ഹെൽത്ത്‌ പ്രോഗ്രാമും സംയുക്തമായി വിദ്യാർത്ഥികൾക്കായി 18.07.2013 (വ്യാഴാഴ്ച്ച) പുകയില വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ്‌ CHC മെഡിക്കൽ ആഫീസർ ശ്രീ. ശ്യാം. ജി. വോയ്സ്‌ പുകയിലയുടെ ദൂശ്യവശങ്ങളെക്കുറിച്ച്‌ ക്ലാസ്സ്‌ എടുത്തു. തുടർന്നു വിദ്യാർത്ഥികൾക്ക്‌ ക്വിസ്സ്‌ മത്സരവും വിജയികൾക്കു സമ്മാനദാനവും നടത്തി. 
ഇതിന്റെ തന്നെ ഭാഗമായി 23.07.2013 (ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക്‌ സ്കൂൾ NSS ന്റെ കൂടെ സഹകരണത്തോടെ പുകയില വിരുദ്ധ പ്രതിജ്ഞയും അഞ്ചുതെങ്ങ്‌ ജംഗ്ഷൻ വരെ ബോധവൽക്കരണ റാലിയും നടത്തി.


0 comments: