കടൽ ക്ഷോഭം: മാംബള്ളിയിൽ ഒരാൾ മരിച്ചു..
ശക്തമായ കടൽക്ഷോഭത്തിൽ ഇന്നു (10.6.2013) രാവിലെ വള്ളം മറിഞ്ഞു ഒരാൾ മരിച്ച്‌. കൂടെയുണ്ടായിരുന്ന നാലുപേർ നീന്തി രക്ഷപെട്ടു. 
മാംബള്ളി, മുണ്ടുതുറ ശോഭാ നിവാസ്സിൽ ക്രിസ്റ്റടിമ (50) യാണു മരിച്ചത്‌. 
രാവിലെ മത്സ്യബന്ധനത്തിനു പോകുന്ന വഴി വള്ളം തിരയിൽപെട്ട്‌ മറിയുകയായിരുന്നു.  


0 comments: