ദുരിതാശ്വാസ ക്യാംബ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിലും...
അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിന്റെ high school section നിൽ ഞായറാഴ്ച (23.6.2013) മുതൽ ദുരിതാശ്വാസ ക്യാംബ്‌ പ്രവർത്തനം ആരംഭിച്ചു.
വേലിമുക്ക്‌, convent ഇനു താഴ്‌വശം, പള്ളിയുടെ പടിഞ്ഞാറേ വശം മുതലായ സ്ഥലങ്ങളിലുള്ള 49 കുടുംബങ്ങളെയാണു ഇവിടേക്കു മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്‌. വേലിമുക്കു ഭാഗത്താണു കടൽ കൂടുതൽ നാശം വിതച്ചതു ബാക്കി സ്ഥലങ്ങളിൽ കരുതൽ നടപടി എന്ന നിലയിലാണു ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നതു.
ഭക്ഷണം ക്യാംബിൽ തന്നെയാണു പാചകം ചെയ്യുന്നതു. കുടിവെള്ളം ഒരു പ്രശ്നമായി തുടരുന്നു. സമീപവീടുകളിൽ നിന്നാണു കുടിവെള്ളം ആവശ്യങ്ങൾക്കായി എടുക്കുന്നതു. 0 comments: