തീരമെത്രബാക്കി...?
എത്ര തീരം കടലെടുത്തെന്നും ബാക്കി എത്രയുണ്ടെന്നും വരും നാളുകളിലെ കടലിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനുമായി കേരളാ എർത്ത്‌ സയൻസ്‌ വിഭാഗത്തിൽ നിന്നും അഞ്ചുതെങ്ങ്‌ തീരത്തിന്റെ പലഭാഗത്തും സർവേ നടത്തുകയും മണൽ സാംബിൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു.


0 comments: