അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അന്ന്യ - സംസ്ഥാന തൊഴിലാളികൾ പെരുകുന്നു.

പോലീസിന്റെയോ പഞ്ചായത്തിന്റെയോ പക്കൽ മതിയായ രേഖകളില്ല ; അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അന്ന്യ - സംസ്ഥാന തൊഴിലാളികൾ പെരുകുന്നു.
കെട്ടിടം പണി , ഹോളോ ബ്രിക്സ് നിർമ്മാണം , ഐസ്ക്രീം വില്പന തുടങ്ങി ഇവർ ചെന്നെത്താത്ത മേഘലകൾ കുറവാണ്. 

വളരെ തുശ്ചമായ വേദനം നല്കിയാൽമതി എന്നതാണ് ഇത്തരക്കാർക്ക് ജൊലിനൽകുവൻ കോണ്‍ട്രാക്റ്റെർ മാരെ പ്രേരിപ്പിയ്ക്കുവാനുള്ള പ്രധാന കാരണം. ഇവർ എവിടുത്തുകാരാണെന്നോ ഇവരുടെ പശ്ചാത്തലം എന്താണെന്നോ മതിയായ രേഖകളോ വിലാസമോ അറിയുവാൻ ശ്രമിയ്ക്കുകയോ പോലും ചെയ്യാതെയാണ് വേദനത്തിലെലാഭം മാത്രം മുന്നിൽക്കണ്ട്കൊണ്ട് ഇവർക്ക് ജൊലിനൽകുന്നത്.

'' തീവ്രവാദ കേസുകളിലും, മറ്റു ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിപക്ഷവും ഒളിവിൽ താമസിയ്ക്കുവാനും മറ്റുമായുള്ള സുരക്ഷിത സ്ഥാനമായ് തിരഞ്ഞെടുക്കുന്നത് കേരളപോലുള്ള സംസ്ഥാനങ്ങളാണ് എന്നത് ശ്രദ്ധയിൽപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഇന്റെലിജൻസ് കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്ക് വളരെ ഗൗരവമേറിയ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തോ പോലീസോ ഇതൊന്നും അറിഞ്ഞമട്ടില്ല ''

ഏറ്റവും ഒടുവിലായ്കിട്ടിയ വിവരങ്ങൾ അനുസരിയ്ച്ച് '' ബംഗാളികൾ എന്നവ്യാജേന ബംഗ്ലാദേശികൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട് എന്നാണ് ''

രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണിയായിരിയ്ക്കുന്ന ഇ വിഷയത്തിന്റെ ഗൌരവം മനസിലാക്കി അന്ന്യ സംസ്ഥാന തൊഴിലാളികളുടെ വിരലടയാളങ്ങൾ ഉൾപ്പെടെഉള്ള പ്രധാനവിവരങ്ങൾ ശേഖരിയ്ക്കുവാനൊ ഇവർക്ക് ജോലിനൽകുന്നവർ പാലിയ്ക്കെണ്ടുന്ന മുൻകരുതലുകളെ ക്കുറിയ്ച്ച്‌ അറിവുനൽകുന്നതിനോ പഞ്ചായത്ത്അധികൃതരോ അഞ്ചുതെങ്ങ് പോലീസോ ശ്രമിയ്ച്ചിട്ടില്ല. 

കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന ഫണ്ടുകൾ വീതം വയ്ക്കുന്ന തിരക്കിൽപ്പെട്ട പഞ്ചായത്ത് ഭരണസമിതിയും, മധ്യപ /ഹെൽമറ്റ് വേട്ടയിലും മുഴുകിയ അഞ്ചുതെങ്ങ് പോലീസും എന്നാണാവോ ഇ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നെ.


0 comments: