അഞ്ചുതെങ്ങിൽ ആധാര്‍ കാര്‍ഡ് ജൂണ്‍ 1നകം എടുക്കണം...അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തില്‍ ആധാര്‍ എടുക്കാത്തവരും ആധാര്‍ ഫോട്ടോ എടുത്തശേഷം ആധാര്‍ കാര്‍ഡ് കിട്ടാത്തവരും മെയ് 30, 31 ജൂണ്‍ 1 എന്നീ തീയതികളില്‍ പഞ്ചായത്തോഫീസില്‍ എത്തണം. ഫോട്ടോ എടുക്കാത്തവര്‍ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ മണിയോര്‍ഡര്‍ സ്ലിപ്പ് എന്നിവയുമായും ഫോട്ടോ എടുത്തവര്‍ അക്‌നോളജ്‌മെന്റ് സ്ലിപ്പും പെന്‍ഷന്‍ മണിയോര്‍ഡര്‍ സ്ലിപ്പുമായുമാണ് എത്തേണ്ടത്. വിശദവിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.


0 comments: