3 day seminar...



അഞ്ചുതെങ്ങ് സ്നേഹാരാം സാമൂഹിക കേന്ദ്രം മാർച്ച് 8 മുതൽ 10 വരെ തീരദേശ ജീവിതം അടിസ്ഥാനമാക്കി 3 ദിന സെമിനാർ സംഘടിപ്പിച്ചു.
Fr. തോമസ് കോച്ചേരി, Fr. ഷാജി സിൽവ തുടങ്ങി പല പ്രമുഖരും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകളും ക്ലാസ്സുകളും നടത്തുകയും ചെയ്തു.
ഗുണനിലവാരനുള്ള വിദ്യാഭ്യാസം തീരദേശ ഗ്രാമങ്ങളിൽ, തീരദേശ ഗ്രാമങ്ങളിലെ യുവതീ യുവാക്കൾ അനുഭവിക്കുന്ന സാമൂഹിക തിരസ്കരണം,
മത്സ്യബന്ധന ഗ്രാമങ്ങളിലെ സ്ത്രീ തൊഴിലാളികൾ അനുഭവിക്കുന്ന ലിംഗാധിഷ്ഠിതമായ അരക്ഷിതാവസ്തകൾ തുടങ്ങിയവയായിരുന്നു വിഷയങ്ങൾ.
അഞ്ചുതെങ്ങിലേയും മറ്റിടങ്ങളിലേയും സാമൂഹിക സാംസ്കാരിക വിദ്ധ്യാഭ്യാസ മേഘലകളിൽ നിന്നും ക്ഷണിക്കപ്പെട്ട അതിഥികളും സെമിനാറുകളിൽ പങ്കെടുത്തു. എന്നാൽ നാട്ടിലെ സാധാരണ ജനങ്ങളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു.

0 comments: