Fr. Thomas Pereira memorial Football tournament...
അഞ്ചുതെങ്ങിലെ ഫുട്ബോൾ ആരവങ്ങൾക്ക് ആരംഭമായി...
അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ് 18-ആമത് പ്രാവശ്യവും സംഘടിപ്പിച്ചിരിക്കുന്ന ഫാദർ തോമസ് പെരേര മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റിനു 1.12.2015 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്കു ആരംഭം കുറിച്ചു.
അഞ്ചുതെങ്ങ് ഇടവക വികാരി ഫാദർ മൈക്കിൾ തോമസ് ടൂർണ്ണമന്റ് ഉത്ഘാടനം ചെയ്തു. ഇടവക വികാരിയുടേയും സഹ വികാരിയുടേയും നാട്ടിലെ ടീമുകൾ തന്നെ തമ്മിൽ ഏറ്റു മുട്ടിയത് കൗതുകകരമായി...
ഉത്ഘാടന മൽസരത്തിൽ മരിയനാട് BPBPML , ചെൽസി പരുത്തിയൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി...
0 comments: