For Christmas...
ക്രിസ്മസിന്റെ വരവറിയിച്ചു കൊണ്ട് അഞ്ചുതെങ്ങ് ഇടവക KCYM യൂണിറ്റ് 30 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രം സെന്റ് പീറ്റേഴ്സ് ദേവാലയ പരിസരത്ത് സ്ഥാപിച്ചു.
അവർ തുടർന്ന് വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണാർത്ഥം എല്ലാ വർഷത്തേയും പോലെ ഇത്തവണയും ഒരു ക്രിസ്മസ് സ്റ്റാൾ അഞ്ചുതെങ്ങ് ഇടവക ദേവാലയത്തിനു സമീപം പ്രവർത്തനം ആരംഭിച്ചു.
0 comments: