AIDS ദിനാചരണവും ബോധവൽക്കരണ റാലിയും...
AIDS ദിനാചരണവും ബോധവൽക്കരണ റാലിയും...
അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്ക്കൂൾ NSS യൂണിറ്റിന്റെയും ഗാന്ധിദർശ്ശൻ യൂണിറ്റിന്റേയും നേതൃത്വത്തിൽ അഞ്ചുതെങ്ങ് CHC യുമായി ചേർന്ന് അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് കായിക്കര ആശാൻ സ്മാരകം വരെ AIDS ബോധവൽകരണ റാലി നടത്തി. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ ഫ്ലാഗ്ഗ് ഓഫ് ചെയ്ത് റാലി ഉത്ഘാടനം ചെയ്തു...
കായിക്കര ആശാൻ സ്മാരകത്തിൽ നടന്ന സമ്മേളനത്തിൽ ഡോക്ടർ മനോജ് ബോധവൽക്കരണ ക്ലാസ് എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, ഡോക്ടർ ശ്യാം (CHC , അഞ്ചുതെങ്ങ്) തുടങ്ങിയവർ പ്രസംഗിച്ചു...
0 comments: