Third quarter...

മൂന്നാം ക്വാർട്ടർ മത്സരത്തിൽ അലന്റെ നാലു ഗോൾ മികവിൽ സെന്റ്‌ പീറ്റേഴ്സ്‌ അഞ്ചുതെങ്ങ്‌ ആസാദ്‌ വർക്കലയെ 5-1 നു പരാജയപ്പെടുത്തി സെമിയിൽ പ്ര വേശിച്ചു. വിജയികൾക്കു വേണ്ടി സിജോയും ഗോൾ സ്കോർ ചെയ്തു.



0 comments: