Semi final 1...

സെന്റ്‌ ജോസഫ്സ്‌ കൊച്ചുവേളി ഫൈനലിൽ..
ഉദയ പരുത്തിയൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണു ഫൈനലിൽ പ്രവേശിച്ചതു. അവസാന ക്വാർട്ടർ മത്സരത്തിൽ ഷൂട്ടൗട്ടിലും സമനില ആയതിനാൽ ടോസ്സ്‌ നേടിയാണു കൊച്ചുവേളി സെമിഫൈനലിൽ പ്രവേശിച്ചതു.



0 comments: