സെന്റ് പീറ്റേഴ്സ് ഫൈനലിൽ...
തുടർച്ചയായ് മൂന്നാം പ്രാവശ്യവും സെന്റ് പീറ്റേഴ്സ് അഞ്ചുതെങ്ങ് ഫൈനലിലെത്തി. അലന്റെ രണ്ടുഗോൾ മികവിൽ SASC സെന്റ് ആൻഡ്രൂസിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തിയാണു സെന്റ് പീറ്റേഴ്സ് ഫൈനലിലെത്തിയത്. ഇതോടുകൂടി അലനു ടൂർണ്ണമെന്റിൽ 8 ഗോളുകളായി.
0 comments: