Kallummekkaaya...

ക്രിസ്മസ്സിനെ വര വേൽക്കാൻ ഒരുങ്ങി 'കല്ലുമ്മെക്കായ്‌'...
അഞ്ചുതെങ്ങ്‌ മണ്ണാക്കുളത്തെ യുവജന കൂട്ടായ്മയായ 'കല്ലുമ്മേക്കായ' ക്രിസ്മസിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ആഴ്ച്ചകൾക്ക്‌ മുൻപു തന്നെ റോഡിനിരുവശവും അനവധി വർണ്ണദീപങ്ങളും നക്ഷത്ര വിളക്കുകളും തൂക്കുകയും സാന്റാക്ലോസ്സിന്റെ കൂറ്റൻ രൂപം സ്ഥാപിക്കുകയും ചെയ്തു. ബോളുകൾ ഉപയോഗിച്ചുണ്ടാക്കിയ ക്രിസ്മസ്‌ ട്രീ എടുത്തുപറയേണ്ടതാണു. മതിലുകൾ ആശംസകൾ എഴുതി മ നോഹരമാക്കിയിട്ടുണ്ട്‌. രാത്രി അതുവഴി കടന്നു പോകുന്നവർക്കു നയനാനന്തകരമായ കാഴ്ച്ചയാണു ഇവ നൽകുന്നതു.



0 comments: