Hat trick...
ഫാദർ തോമസ് പെരേര മെമ്മോറിയൽ 17 -ആമതു ഫുട്ബോൾ ടൂർണ്ണമെന്റിൽ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് വിജയികളായി. തുടർച്ചയായ മൂന്നാം പ്രാവശ്യമാണു സെന്റ് പീറ്റേഴ്സ് വിജയികളാകുന്നത്.
സെന്റ് ജോസഫ്സ് കൊചുവേളിയെ എകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണു സെന്റ് പീറ്റേഴ്സ് വിജയികളായത്. സുഭാഷാണു വിജയികൾക്കായി ഗോൾ നേടിയത്.
0 comments: