Xmas rally...

പുനർജ്ജനി എന്ന സാംസ്കാരിക സംഘടന അഞ്ചുതെങ്ങിലെ എല്ലാ ക്ലബ്ബുക ളേയും ഒരുമിച്ചുചേർത്ത്‌ 22.12.2014 നു ക്രിസ്മസ്‌ ഘോഷയാത്ര സംഘടിപ്പിച്ചു. പ്ലാസ്റ്റിക്‌ മാലിന്യതെക്കുറിച്ചുള്ള ബോധവൽകരണവും ഇതോടൊപ്പം നടത്തി. തീര ശുചീകരണം വഴി അവർ ശേഖരിച്ച പ്ലാസ്റ്റിക്‌ വേസ്റ്റ്‌ കൊണ്ടുള്ള പുൽക്കൂട്‌ ശ്ര്ദ്ധാകേന്ത്രമായി. വിവിധ കലാരൂപങ്ങൾ കൊണ്ടും വേഷവിധാനങ്ങൾ കൊണ്ടും ഘോഷയാത്ര ജന ശ്രദ്ധ ആകർഷിച്ചു.



0 comments: