Second quarter final...

രണ്ടാമത്തെ ക്വാർട്ടർ മത്സരത്തിൽ SASC സെന്റ്‌ ആൻഡ്രൂസ്‌ പെനാൽറ്റി ഷൂട്ടൗട്ടിൽ സെന്റ്‌ തോമസ്‌ വലിയവേളിയെ പരാജയപ്പെടുത്തി. മുഴുവൻ സമയ സ്കോർ 1-1. പെനാൽറ്റി ഷൂട്ടൗട്ട്‌ സ്കോർ 5-4.



0 comments: