Amma thresia...

ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ അൻചാം ജന്മ ശതാബ്ധിയോടനുബന്ധിച്ച്‌ സ്പെയിനിൽ നിന്ന് ആരംഭിച്ച്‌ വിവിധ രാജ്യങളിൽUടെ കടന്നു വന്ന തിരുശേഷിപ്പ്‌ 26.8.2014 ഇൽ അൻചുതെങ്‌ ഇടവകയിൽ സേക്രട്ട്‌ ഹാർട്ട്‌ കോൺവെന്റിന്റെ നേതൃത്വത്തിൽ സ്വീകരിച്ച്‌ വണക്കം നടത്തി. വൈകിട്ട്‌ 5.30 നു അൻചുതെങ്‌ ഇടവക ദേവാലയത്തിൽ വച്ചു ദിവ്യബലിയും നടന്നു.



0 comments: