Drinking water...
അഞ്ചുതെങ്ങ് - കടക്കാവൂർ കുടിവെള്ള പദ്ധതിയുടെ മോട്ടോർ കേടായതിനെ തുടർന്ന് രൂക്ഷമായ കുടിവെള്ള ദൗർലഭ്യമാണു അഞ്ചുതെങ്ങിൽ അനുഭവപ്പെടുന്നതു. ടാങ്കറുകളിൽ വെള്ളമെത്തിച്ച് ഇതു മറികടക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ടാങ്കറുകൾ വരുന്ന മിക്ക ഇടങ്ങളിലും വെള്ളത്തിനായുള്ള തിക്കും തിരക്കും മൂലം പോലീസ്സെത്തി ജനങ്ങളെ നിയന്ത്രിക്കേണ്ട അവസ്ഥയിലാണു.
0 comments: