Art exhibition
പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിയായ കുഞ്ഞു ചിത്രകാരി അനവദ്യ ദീപക്കിന്റെ ചിത്ര പ്രദർശ്ശനം (21-8-2014) നു അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിലെ ആർട്ട് റൂമിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി റോസ്ലിൻ ജെ പാലാംതട്ടേൽ പ്രദർശ്ശന ഉത്ഘാടനം നിർവ്വഹിച്ചു.
രണ്ടു വയസ്സു മുതൽ വരയുടെ ലോകത്തിലേക്ക് കടന്ന അനവദ്യയുടെ രണ്ടായിരത്തോളം ചിത്രങ്ങളിൽ നിന്ന്തെരഞ്ഞെടുത്ത ഇരുന്നൂറോളം ചിത്രങ്ങൾ പ്രദർശ്ശനത്തിനുണ്ടായിരുന്നു.
0 comments: