സ്നേഹസംഗമം 2016...


സോഷ്യൽ മീഡിയാ സൗഹൃദസംഗമം ആശാന്റെ മണ്ണിനു വിരുന്നായി...
ഫെയ്സ്ബുക്ക്‌ കൂട്ടായ്മയായ മലയാളി ഫെയ്സ്ബുക്കേഴ്സും അതിന്റെ ത ന്നെ ചാരിറ്റി ഗ്രൂപ്പായ MFB തണലിലേയും അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ 13.01.2016 ബുധനാഴ്ച്ച വൈകിട്ട്‌ 5 മണിക്ക്‌ "സേഹസംഗമം 2016" എന്ന പേരിൽ കായിക്കര ആശാൻ സ്മാരകത്തിൽ വച്ച്‌ നടന്നു. ആദ്യമായാണു അഞ്ചുതെങ്ങിൽ ഇത്തരം ഒരു സോഷ്യൽ മീഡിയാ സംഗമം.0 comments: