ആത്മാക്കളുടെ ദിനം ആചരിചു....

അഞ്ചുതെങ്ങ്‌ ഇടവകയിൽ സകല ആത്മാക്കളുടെ ദിനം ആചരിചു.
രാവിലെ 7.30 നു സെമിത്തേരിയെ അഭിമുഖീകരിച്ചു നടന്ന മൂന്നാമത്തെ ദിവ്യബലിക്കു ശേഷം വൈദീകർ എല്ലാ കുഴിമാടങ്ങളും വെഞ്ചരിചു. ആ സമയത്തു അന്യനാടുകളിലുള്ള ബന്ധുക്കൾ പോലും പ്രിയപ്പെട്ടവരുടെ സ്മരണകളും പ്രാർത്ഥനകളുമായ്‌ കുഴിമാടങ്ങൾക്കരുകിൽ ഉണ്ടായിരുന്നു. അഭൂതപൂർവ്വമായ ജനക്കൂട്ടമായിരുന്നു ഇന്നത്തെ ചടങ്ങുകളിൽ പങ്കെടുത്തത്‌.0 comments: