സകല ആത്മാക്കളുടെ ദിനം...

സകല ആത്മാക്കളുടെ ദിനത്തിനു മുന്നോടിയായി സകല വിശുദ്ധരുടെ ദിനമായ നവംബർ 1നു വൈകുന്നേരം അഞ്ചുതെങ്ങ്‌ ഇടവക പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടന്നു. കുഴിമാടങ്ങൾ വൃത്തിയാക്കി പൂക്കളും മെഴുകുതിരികളും വച്ചു അലങ്കരിച്ചു മരണമടഞ്ഞവരെ ഓർക്കുന്നതും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും ഗൃഹാതുരത ഉണർത്തുന്ന ചടങ്ങുകളാണു. നവംബർ 2 ആം തിയതി രാവിലെയാണു പൂജയും കുഴിമാടങ്ങൾ വെഞ്ചരിപ്പും.0 comments: