Good Friday Observations at Anjengo Parish

ദുഖ വെള്ളി: അഞ്ചുതെങ്ങ്‌ ഇടവക
രാവിലെ 6നു- കുരിശിന്റെ വഴി (കടപ്പുറത്ത്‌) വേലിമുക്കിൽ നിന്ന് ആരംഭിച്ചു മണ്ണാക്കുളത്ത്‌ സമാപനം
8 മണി മുതൽ: ദിവ്യകാരുണ്യാരാധന
വൈകു. 3നു- പീഡാസഹന അനുസ്മരണം
കുരിശാരാധന, തിരുസ്വരൂപവവും വഹിച്ചുകൊണ്ടുള്ള ഇടവക പ്രദക്ഷിണം (പള്ളിയിൽ നിന്നു മണ്ണാക്കുളം തിരിച്ചു ജനരഞ്ജന റോഡ്‌ വഴി കടപ്പുറത്തിറങ്ങി വേലിമുക്കിൽ നിന്നു റോഡിൽ കയറി തിരിച്ചു പള്ളിയിൽ ) 
തുടർന്നു തിരുസ്വരൂപ ചുംബനവും കല്ലറ അടക്കലും


0 comments: