നാണയ- കറൻസി പ്രദർശ്ശനം....അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിൽ നാണയ- കറൻസി പ്രദർശ്ശനം. സെന്റ്‌ ആൻഡ്രൂസ്‌ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. മരിയദാസനാണു ഈ അപൂർവ്വ ശേഖരത്തിന്റെ ഉടമ. 
യേശുവിന്റെ കാലത്തെ വേള്ളിനാണയവും ലോകത്തിലെ ഏറ്റവും ചെറിയ നാണയവും പുരാതനവും ആധുനികവുമായ നാണയങ്ങളുടെയും  ബൃഹത്തായ ശേഖരം വിദ്യാർത്ഥികൾക്ക്‌ വളരെ ഗുണം ചെയ്യുന്നതാണു.


0 comments: