വേനൽ കൂടാരം...


അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ ഹയർ സെക്കണ്ടറി സ്കൂൾ 'വേനൽ കൂടാരം' എന്ന പേരിൽ അവധിക്കാല വിനോദ വിജ്ഞാന വിനിമയ പരിപാടി മേയ്‌ 6 മുതൽ 24 വരെ സംഘടിപ്പിക്കുന്നു. 
LP, UP, HS എന്നീ വിഭാഗങ്ങളായി തിരിച്ചാണു ക്ലാസ്സുകൾ. 
ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം മേയ്‌ 6 നു രാവിലെ 10 നു നടന്നു. കടക്കാവൂർ CI ശ്രീ. മുഹമ്മദ്‌ റിയാസ്‌ ഉത്ഘാടനം നടത്തി. ഫാദർ അനീഷ്‌ ഫെർണ്ണാണ്ടസ്‌ അനുഗ്രഹ പ്രഭാഷണവും ഫാദർ പോൾ, ശ്രീ. അശോകൻ, ശ്രീമതി. ശ്രീലതാദേവി ( principal) തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. ശ്രീ. ഇഗ്നേഷ്യസ്‌ തോമസ്‌ (HM) സ്വാഗതവും ശ്രീ. എൽഗിൻ കൃതജ്ഞതയും അർപ്പിച്ച ഈ യോഗത്തിൽ ശ്രീ. ശശി കുമാർ (PTA vice president) അദ്ധ്യക്ഷത വഹിച്ചു. 


0 comments: