നെടുങ്ങണ്ട ഒന്നാംപാലത്തിന്റെ പുന൪നി൪മ്മാണം അവസാനഘട്ടത്തില്‍...
 അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ വടക്കേയറ്റത്തുള്ള ഒന്നാംപാലത്തിന്റെ പുന൪നി൪മ്മാണം ആരംഭിച്ചിട്ടു എട്ടുവ൪ഷത്തിലേറെയായി.
അന്നുമുതലാഭാഗത്തെ അസരളമായവഴിയിലൂടെയുള്ള യാത്ര ദു൪ഘടമായിരുന്നു.
അതിനു വൈകാതെ ശമനമുണ്ടാകുമെന്നു ആശ്വസിക്കാം.
അപ്രോച്ച് റോഡിന്റെ നി൪മ്മാണവും, കുറേഭാഗത്തെ കൈവരികളും, ഭംഗിവരുത്തലുമാണ് അവശേഷിക്കുന്ന തുട൪നി൪മ്മിതി.
എട്ടുമാസം നി൪മ്മാണകാലാവധിയായി പ്രഖ്യാപിച്ച ഒന്നാംപാലത്തിന്റെ പുന൪നി൪മ്മാണം മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിനുലഭിച്ച തുട൪ഉത്ഘാടനങ്ങളുടെ സൗഭാഗ്യമില്ലാതെയാണ് എട്ടുവ൪ഷംകൊണ്ടു പൂ൪ത്തീകരണത്തോടടുക്കുന്നതെന്നതു സവിശേഷമാണ്.
ആശംസകള്‍ .


0 comments: