For fisheries village...




എല്‍ ഡിഎഫ് സര്‍ക്കാ൪ മത്സ്യഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിനെ മത്സ്യഗ്രാമപദ്ധതിയില്‍നിന്ന് ഒഴിവാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും, അഞ്ചുതെങ്ങ്പഞ്ചായത്തിനെ മത്സ്യഗ്രാമപദ്ധതിയില്‍ വീണ്ടും ഉള്‍പ്പെടുത്തണ ആവശ്യവുമായി സിപിഐ എം അഞ്ചുതെങ്ങ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിന് അഞ്ചുതെങ്ങ് ജങ്ഷനില്‍ റോഡ് ഉപരോധിക്കും. സമരത്തിന്റെ മുന്നോടിയായി ഇന്നലെ രാവിലെ പത്തുമുതല്‍ ജനപ്രതിനിധികളും നേതാക്കളും അഞ്ചുതെങ്ങ് ജങ്ഷനില്‍ നടത്തിയ സത്യഗ്രഹവും അഞ്ചുതെങ്ങ് മത്സ്യഗ്രാമത്തിനായുള്ള പ്രക്ഷോഭംപ്രചരണാ൪ത്ഥം ഫെബ്രുവരി 27നും 28നും നടത്തിയ കാല്‍നട പ്രചാരണജാഥയും.


0 comments: