Ash Wednesday...

ക്ഷാര ബുധനാഴ്ച്ച രാവിലെ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ചാരം ചെറിയ പൊതികളിൽ വിശ്വാസികൾക്കു നൽകുന്ന പതിവുണ്ട്. കുട്ടികളാണു ഇതു വാങ്ങാൻ കൂടുതൽ തിരക്കു കൂട്ടുന്നത്. ചാരം എണ്ണയിൽ ചാലിച്ചു നെറ്റിയിൽ ഇട്ട് ദിവസം മുഴുവൻ മായാതെ സൂക്ഷിക്കുന്നതു കുട്ടികളുടെ ഇടയിൽ പ്രശസ്തമാണു. അഞ്ചുതെങ്ങിലെ ക്രിസ്ത്യാനികളുടെ ബാല്യകാല ഗൃഹാതുര സ്മരണയിൽ ഈ കാര്യത്തിനു പ്രത്യേക സ്ഥാനമുണ്ട്.







0 comments: