Solution...?

താഴമ്പള്ളി മേടയിൽ നടന്ന ചർച്ചയിൽ അഞ്ചുതെങ്ങ്‌ ഇടവകക്കാർ പിടിച്ച 2 ഒല്ലി വള്ളങ്ങളും വിട്ടുനൽകാമെന്നും ഒരു വള്ളത്തിനു 25000/- രൂപ പിഴയും ഈടാക്കാനും ഇനി ഒല്ലി വള്ളങ്ങളുടെ അതിർത്തി പൂത്തുറ പള്ളിയാണെന്നും പൂത്തുറയിൽ നടന്നു വരുന്ന മത്സ്യ ചന്തകൾ നിർത്തലാക്കാമെന്നും ധാരണയായി. ഇനി അതിർത്തി ലംഘിക്കുന്ന ഒല്ലി വ്വള്ളങ്ങൾക്കുള്ള ശിക്ഷാനടപടികൾ ഫെറോന സമിതി തീരുമാനിക്കുമെന്നും ധാരണയായി. ഇതു അഞ്ചുതെങ്ങ്‌ പള്ളിയങ്കണത്തിൽ കൂടിയിരുന്ന ജനങ്ങളെ അറിയിച്ചപ്പോൾ സമ്മിശ്ര പ്രതികരണമാണുണ്ടായത്‌.


0 comments: