OBM Engine verification...


OBM എഞ്ചിനുകളുടെ വെരിഫിക്കേഷൻ സ്നേഹാരാം, സെന്റ്‌ ജോസഫ്സ്‌ സ്കൂൾ, മാമ്പള്ളി സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്നു. മണ്ണെണ്ണ പെർമ്മിറ്റിനു വേണ്ടിയാണു അഞ്ചു വർഷത്തിലൊരിക്കൽ ഇതു നടത്തുന്നതു.
പെർമ്മിറ്റിലൂടെ ലഭിക്കുന്ന മണ്ണെണ്ണക്ക്‌ ലിറ്ററിനു പതിനഞ്ച്‌ രൂപയാണു നൽകാറുള്ളത്‌. അൻപതു രൂപയിലധികം കൊടുത്താണു പുറമെനിന്നും വാങ്ങുന്നതു. മാസം നൂറ്റി ഇരുപത്തിരണ്ടു ലിറ്ററാണു പെർമിറ്റു വഴി ലഭിക്കുന്നതു. എന്നാൽ പെർമ്മിറ്റു വഴി ലഭിക്കുന്ന എണ്ണ ഒരാഴ്ച്ചയിൽ കൂടുതൽ ഉപയോഗിക്കാൻ തികയാറില്ല. ബാക്കി വലിയ വില കൊടുത്താണു മത്സ്യത്തൊഴിലാളികൾ വാങ്ങുന്നതു. 

0 comments: