Fisheries village...


Photo

നിങ്ങളറിഞ്ഞോ അഞ്ചുതെങ്ങ് മത്സ്യഗ്രാമമായി....?
അഞ്ചുതെങ്ങ് മത്സ്യഗ്രാമമായി പ്രഖ്യാപിച്ച മന്ത്രി കെ. ബാബുവിനു അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നു. 
വക്കത്തു നടന്ന ഒരു ഉത്ഘാടന ചടങ്ങിൽ വച്ച് മത്സ്യ ഗ്രാമങ്ങളുടെ അടുത്ത ലിസ്റ്റിൽ അഞ്ചുതെങ്ങിനെ ഉൾപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞതാണു ഈ പോസ്റ്ററുകൾക്കു കാരണം. 
ഇതുപോലെ മുൻപൊരിക്കൽ അഞ്ചുതെങ്ങ് മത്സ്യഗ്രാമമായ് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച കൂറ്റൻ ഫ്ല്ക്സ് ബോർഡ് അഞ്ചുതെങ്ങ് ജ്ംഗ്ഷനിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. 
ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞാൽ ഉൾപ്പെടുത്തി എന്നാണോ....?
മത്സ്യഗ്രാമങ്ങളുടെ അടുത്ത ലിസ്റ്റിലെങ്കിലും അഞ്ചുതെങ്ങിനെ ഉൾപ്പെടുത്തണേ എന്നാണു എല്ലാപേരുടേയും ആവശ്യം...


0 comments: