Friday retreat ....
അനീഷച്ചൻ ഇടവക വികാരിയായതിനു ശേഷം അഞ്ചുതെങ്ങ് ഇടവകയിൽ ആരംഭിച്ച വെള്ളിയാഴ്ച്ച തോറുമുള്ള ധ്യാനത്തിലും പ്രാർത്തനകളിലും ആരംഭകാലത്ത് വളരെയധികം പേർ പങ്കെടുക്കുമായിരുന്നു. എന്നാൽ കാലക്രമേണ ആൾക്കാരുടെ എണ്ണം വളരെ ശുഷ്ക്കിക്കുകയാണു ഉണ്ടായതു. എന്നാൽ ഇന്നു കുറേ അധികം ആൾക്കാർ ധ്യാനത്തിനും കൗൺസിലിങ്ങിനും ഉച്ചക്കുള്ള കഞ്ഞിക്കും പങ്കെടുക്കുകയുണ്ടായി. ധ്യാനത്തിനു വരുന്ന ആൾക്കാരുടെ എണ്ണം ഇനിയും കൂടട്ടെയെന്നും അതിന്റെ ഫലങ്ങൾ ഉണ്ടാകട്ടെയെന്നും പ്രാർത്തിക്കുന്നു..

0 comments: