Foot Ball...

Photo
സെന്റ്‌ പീറ്റേഴ്സ്‌ ക്ലബ്ബിൽ ഫുട്ബോൾ കളിയിൽ വളരെ മാറ്റം വന്നിരിക്കുന്നു. കളിക്കാരിൽ എല്ലാപേരിലും വളരെ അച്ചടക്കവും കളിയോടു വളരെ സീരിയസ്സായ സമീപനവുമാണു കാണാനാകുന്നത്‌. ത്രേസ്സിയുടെ നേത്രുത്ത്വത്തിൽ രാവിലെയും പരിശീലനം നടന്നു വരുന്നു. വൈകുന്നേരം കളിക്കുന്നതിനു മുൻപും പിൻപും എക്സ്സെർസ്സൈസും മറ്റു പരിശീലനങ്ങളും നടത്തി വരുന്നു. ശനിയാഴ്ചകളിലും മറ്റ്‌ അവധി ദിവസ്സങ്ങളിലും കായിക്കര, ഒന്നാം പാലം, മുതലപ്പൊഴി തുടങ്ങിയ കടപ്പുരങ്ങളിൽ വച്ചും പ്രാക്ടീസ്‌ നടത്തിവരുന്നു. ഇപ്പോൾ കൂടുതൽ വിദ്ധ്യാർദ്ദികൾ ഇതിൽ പങ്കെടുക്കുന്നതു സ്വാഗതാർഹമാണു.


0 comments: