ശക്തമായ കാറ്റ്

Photo
ഇന്ന് ഉച്ചക്ക് ശേഷം മുതൽ ശക്തമായ കാറ്റ് അനുഭവപ്പെടുകയാണ്. അതിനാൽതന്നെ കടലും പ്രക്ഷുബ്ധമാണ്. ഒരൂ വളളം പോലും ഇന്ന് ഉച്ചക്ക് ശേഷം കടലിൽ ഇറക്കിയിട്ടില്ല. ഈ കാലാവസ്ഥ ഒരൂപാട് സമയത്തേക്ക് നീളുമെന്ന് പറയപ്പെടുന്നു.
കറണ്ടിൻറെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. മഴയെന്നോ കാറ്റെന്നോ പറഞ്ഞാൽ മതി, അപ്പോഴേ കറണ്ട് കട്ട് ചെയും.
Shiju Basil


0 comments: