Road work...
അഞ്ചുതെങ്ങ് പെട്രോൾ പംബിനു സമീപം ഓടനിർമ്മാണത്തിലെ അപാകതമൂലം അപകടങ്ങൾ നിത്യ സംഭവമായ റോഡ് വാർത്ത ആയതിനെതുടർന്ന് 6ആം വാർഡ് മെംബർ പ്രവീൺ ചന്ദ്ര ഇടപെട്ടു ഇന്നലെ (23.11.2015) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം സന്ദർശ്ശിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർന്നേയും കൂട്ടിയാണു വന്നത്. മഴയില്ലെങ്കിൽ പിറ്റേന്ന് തന്നെ പണി ആരഭിക്കുമെന്നു ഉറപ്പ്പു നൽകുകയും ചെയ്തതിന്റെ ഭലമായി ഇന്നു(24.11.2015) രാവിലെ തന്നെ റോഡ് നന്നാക്കൽ ആരംഭിച്ചു.
ഇതിനു പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്കു അഭിനന്ദനങ്ങൾ...
0 comments: