Make the wells well...

Make the wells well
എന്ന മിഷന്റെ ഭാഗമായി അഞ്ചുതെങ്ങിലെ പൊതു കിണറുകളും പരിസരവും അഞ്ചുതെങ്ങ്‌ St. Joseph's HSS ലെ NSS യൂണിറ്റ്‌ അംഗങ്ങൾ വൃത്തിയാക്കി.
18.11.2015 ബുധനാഴ്ച്ച രാവിലെ 10 മണിക്കു അഞ്ചുതെങ്ങ്‌ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ. P.K.ബീന പരിപാടി ഉത്ഘാടനം ചെയ്തു. 10-ാം വാർഡ്‌ മെംബർ രാജൂ ജോർജ്‌, PTA പ്രസിഡന്റ്‌ ഫ്രീമൂസ്‌ ഫ്രാൻസിസ്‌, സ്ക്കൂൾ ഹെൽത്ത്‌ കോഡിനേറ്റർ ബീന തുടങ്ങിയവർ ആശംസ അർപ്പിച്ചു. സ്കൂൾ NSS കോഡിനേറ്റർ Elias Netto പരിപാടിക്ക്‌ നേതൃത്വം കൊടുത്തു.



0 comments: