വിളംബര പദയാത്രകൾ...
കൊല്ലി വള്ളങ്ങളെ നിരോധിക്കുക, തീരദേശ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന തീരപരിപാലന നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടു അഞ്ചുതെങ്ങ് തീരദേശ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 29-10-2014 ബുധനാഴ്ച്ച രാവിലെ 9 മണിമുതൽ റോഡ് ഉപ രോധിക്കുന്നതിന്റെ മുന്നോടിയായി 28.10.2014 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വേലിമുക്കിൽ നിന്നും കായിക്കര നിന്നും വിളംബര പദയാത്രകൾ ആരംഭിച്ച് അഞ്ചുതെങ്ങ് ജ ംഗ്ഷനിൽ ഒത്തുകൂടി. നൂ റുകണക്കിനു ആൾക്കാർ പ ങ്കെടുത്ത യോഗ ത്തെ മാമ്പള്ളി, അഞ്ചുതെങ്ങ്, ചംബാവ് ഇടവക വികാരിമാരും ആക്ഷൻ കൗൺസിൽ അംഗങ്ങളും അഭിസംബോധന ചെയ്തു.
0 comments: