For Better Result...

അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളിൽ 10 ആം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി സായാഹ്ന ക്ലാസ്സും പ്രയാസ്സമേറിയ വിഷയങ്ങൾക്കായി നൈറ്റ്‌ ക്ലാസ്സും ആരംഭിചു. 
SSLC വിദ്യാർത്ഥികൾക്ക്‌ സ്കൂൾ സമയം കഴിഞ്ഞു ഒരോ ദിവസവും ഒരോ വിഷയങ്ങൾക്കായ്‌ ടെസ്റ്റ്‌ പേപ്പറുകളും അതാത്‌ വിഷയങ്ങളിലെ ടീച്ചേഴ്സ്‌ സ്പെഷ്യൽ ക്ലാസ്സും നടത്തുന്നു. തദ്ദേശ്യരായ അദ്ധ്യാപകരും ഈതിൽ പ്രത്യേക താൽപര്യം കാട്ടുന്നു. 
ചില ദിവസങ്ങളിൽ കണക്ക്‌ പോലെ പ്രയാസമേറിയ വിഷയങ്ങൾക്ക്‌ വൈകുന്നേരം 6 മണി മുതൽ 9 മണിവരെ സ്പെഷ്യൽ ക്ലാസ്സ്‌ നൽകുന്നുമുണ്ടു. കഠിനംകുളം സെന്റ്‌ മൈക്കിൾസ്‌ സ്കൂൽളിലെ അദ്ധ്യാപകനായ ശ്രീ. അശോകനാണു കണക്കു ക്ലാസ്സ്‌  എടുക്കുന്നതു. 


0 comments: