കേരളോത്സവം...


അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഈ വർഷത്തെ കേരളോത്സവം 2.11.2013 നു രാവിലെ കടക്കാവൂർ CI മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായ്ത്ത് പ്രസിഡന്റ് ശ്രീ പയസ്സ് അദ്ധ്യക്ഷത വഹിച്ചു. മെംബർമ്മാരായ തോബിയാസ്, സുരേന്ദ്രൻ, ബിനു വിജയൻ തുടങ്ങിയവർ പങ്കെടുത്തു. 

ഫുട്ബോൾ മത്സരത്തിൽ സെന്റ് പീറ്റേഴ്സും ക്രിക്കറ്റിൽ പൗരസമിതിയും ജേതാക്കളായി. ത്രോ ഇനങ്ങളിൽ ചാൾസ് തോമസ് ആദിപധ്യം പുലർത്തി. ലോങ്ങ് ജംബിൽ സിജോ സ്റ്റീഫനും 100 മീറ്ററിൽ സ്റ്റാലിനും ജേതാക്കളായി. 0 comments: