Silent candle rally...

ഡെൽഹിയിലെ കൂട്ടമാനഭംഗ വധത്തിനെതിരായി രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനു അനുഭാവം പ്രകടിപ്പിച്ചുകൊണ്ടു അഞ്ചുതെങ്ങിലെ യുവജനങ്ങൾ silent candle rally നടത്തി. റാലി Fr..അനീഷ് ഉത്ഘാടനം ചെയ്തു. Fr.ബെന്നി പ്രസംഗിച്ചു. 50 ലേറെ ആൾക്കാർ റാലിയിൽ പങ്കെടുത്തു.











0 comments: