Environmental sanitation....

തീരപ്രദേശങ്ങളിൽ കോളറ മുതലായ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ വേളയിൽ ചിറയിൻ കീഴിൽ ബ്ലോക്കിൽ അതിനു ഏറ്റവും സാധ്യതയുള്ള അഞ്ചുതെങ്ങിൽ ചിറയിൻ കീഴ്‌ ബ്ലോക്ക്‌ ഹെൽത്ത്‌ ഡിപ്പാർറ്റ്മെന്റും അഞ്ചുതെങ്ങ്‌ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററും അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂൾ ഹെൽത്ത്‌ കമ്മിറ്റിയും സംയുക്തമായി ടി സ്കൂളിൽ വിദ്യാർദ്ധികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്ക്കരണ ക്ലാസ്സും കുട്ടികൾക്ക്‌ ഉപന്യാസ മത്സരവും ചിത്രരചനാ മത്സരവും നടത്തി. ശ്രീ. സുരേന്ദ്രൻ ( പഞ്ചായത്ത്‌ ആരോഗ്യ സമിതി ചെയർമാൻ) ഉത്ഘാടനം നിർവഹിച്ചു. ശ്രീ. രാജേന്ദ്രൻ ( ബ്ലോക്ക്‌ ഹെൽത്ത്‌ ഇൻസ്പെക്ടർ), ശ്രീമതി. ലില്ലി (കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ, അഞ്ചുതെങ്ങ്‌) എന്നിവർ ക്ലാസ്സുകൾ എടുത്തു.


0 comments: